Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപണിയെ തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചു. വിദ്യാനഗര്‍ കോസ്, ദൊഡ്ഡജാല, ചിക്കലാജ, സൊനപ്പനഹള്ളി, മീശഗനഹള്ളി, ഹൂട്ടനഹള്ളി, കൊലിപുര, കഡിഗനഹള്ളി, നവരത്‌ന അഗ്രഹാര, സാദഹള്ളി ഗേറ്റ്, ചന്നഹള്ളി, ബൈയ്‌നഹള്ളി, തരബനഹള്ളി, ഗഡേനഹള്ളി, ഹൊസഹള്ളി, ഹൂനസമരന ഹള്ളി, ബുഡിഗരെ ടൗണ്‍, ഹിതരഹള്ളി, ഗംഗാവാര, ചൗഡപ്പനഹള്ളി, സോമന്തനഹള്ളി, നാഗേനഹള്ളി, റെഡ്ഡിഹള്ളി, മന്‍ചപ്പനഹള്ളി, ഹുന്‍സൂരു, സിംഗഹള്ളി, കഗ്ഗലഹള്ളി, കൊണ്ടനഹള്ളി, നല്ലൂരുഹള്ളി, ദൊഡ്ഡഹുല്ലൂരു, ചിക്കനല്ലൂരുഹള്ളി, യെലച്ചഹള്ളി, തവരക്കെരെ, ഗംഗാപുര, കമ്മസാന്ദ്ര, അത്തിബലെ, സുലിബലെ, നാലഗനഹള്ളി, ബേട്ടഹള്ളി, ചന്നരായപട്ടണ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതിനും വൈകിട്ട് നാലിനും ഇടയില്‍ വൈദ്യുതി മുടങ്ങും.

വ്യാളിക്കാവല്‍, സുബ്ബണ്ണ ഗാര്‍ഡന്‍, പ്രിയദര്‍ശിനി ലേ ഔട്ട്, വിനായക ലേ ഔട്ട്, ചന്ദ്രലേ ഔട്ട്, വിദ്യാഗിരി ലേഔട്ട്, മാരുതി നഗര്‍, ജ്യോതി നഗര, എം.സി. ലേ ഔട്ട്, സദാനന്ദ് നഗര്‍, കാഡുഗോടി, സിദ്ദാര്‍ഥ ലേ ഔട്ട്, ചന്നസാന്ദ്ര, കൃഷ്ണ കുട്ടേര, ലിംഗരാജപുര, ടി.സി. പാളയ, മുനീശ്വര നഗര്‍, രാഘവേന്ദ്ര സര്‍ക്കിള്‍, കൊടിഗേഹള്ളി, സഞ്ജീവനി നഗര എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്നും ബെസ്കോം അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Rajendran TK says

    Few news are posted repeatedly.

Leave A Reply

Your email address will not be published.