ദമ്മാം-മംഗളൂരു വിമാനം അടിയന്തരമായി കരിപ്പൂർ വിമാനത്താവളത്തില്‍ ഇറക്കി
മംഗളൂരു: ദമ്മാം-മംഗളൂരു വിമാനം സാങ്കേതിക തകരാറു മൂലം അടിയന്തരമായി കരിപ്പൂർ വിമാനത്താവളത്തില്‍ ഇറക്കി. ദമ്മാമില്‍ നിന്ന് മംഗലൂരുവിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് ചെയ്യിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി 11.30 ദമ്മാമിൽ നിന്ന് പുറപ്പെട്ട ദമ്മാം- മംഗളൂരു വിമാനമാണ് കരിപ്പൂരില്‍ ഇറക്കേണ്ടി വന്നത്. ഇന്ന് രാവിലെ 6.00 നാണ് വിമാനം കരിപ്പൂരിൽ ലാന്‍ഡ് ചെയ്തത്. ഏഴ് മണിക്കൂറായിട്ടും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെട്ടിട്ടില്ല.
സാങ്കേതിക തകരാറെന്ന് വിശദീകരണം നല്കുന്ന അധികൃതര്‍ ഇത്രയും നേരമായി വിമാനത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ലഘു ഭക്ഷണം മാത്രമാണ് നൽകിയതെന്ന് പരാതിയും ഇതിനിടെ ഉയര്‍ന്നു വന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.