ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: ഹെന്നൂര്‍ സബ് സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായി നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാലു മണിവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അറിയിച്ചു
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍
- ഹെന്നൂര്‍ ബന്ദെ
- കെ. നാരായണപുര
- ബിലിശിവലെ
- ആശാ ടൗണ്‍ഷിപ്പ്
- ഐശ്വര്യ ലേ ഔട്ട്
- മാരുതി ടൗണ്‍ഷിപ്പ്
- നഗരഗിരി ടൗണ്‍ഷിപ്പ്
- ബി.ഡി.എസ്. ഗാര്ഡന്
- കൊത്തന്നൂര്‍
- പട്ടേല്‍ രാമയ്യ ലേ ഔട്ട്,
- അഞ്ജനപ്പ ലേ ഔട്ട്
- സി. എസ്.ഐ ഗേറ്റ്
- ബൈരതി ക്രോസ്
- ജാനകി രാം ലേ ഔട്ട്
- അനുഗ്രഹ ലേ ഔട്ട്
- കാവേരി ലേ ഔട്ട്
- ആത്മ വിദ്യാനഗര്‍
- ബൈരതി വില്ലേജ്
- ദൊഡ്ഡഗുപ്പി ക്രോസ്
- കുവെമ്പു ലേ ഔട്ട്
- ബൈരതി ബന്ദെ
- നക്ഷത്ര ലേ ഔട്ട്
- ലക്കമ്മ ലേ ഔട്ട്
- ക്രിസ്ത്യന്‍ കോളേജ് റോഡ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.