Follow the News Bengaluru channel on WhatsApp

നഗരത്തിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

ബെംഗളുരു: വൈദ്യുതി ലൈനിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് നഗരത്തിലെ ചില ഇടങ്ങളില്‍ ബുധൻ,വ്യാഴം ദിവസങ്ങളിൽ വൈദ്യുതി വിതരണത്തില്‍ തടസം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചു.

കാവേരി നഗര്‍, ഹുളിമാവ് വില്ലേജ്, അക്ഷയ് നഗര്‍, ഹൊങ്ങസാന്ദ്ര, ബിടിഎസ് ലേഔട്ട്, വിരാട്ട് നഗര്‍, കലേന അഗ്രഹാര, ബന്നാര്‍ഘട്ട റോഡ്, വേഗ സിറ്റി, അരീക്കരെ, സത്യസായി ബി.ഡി.എ, കൊടിചിക്കനെഹള്ളി, വിജയ ബാങ്ക് ലേഔട്ട്, വിശ്രപ്രിയ ലേഔട്ട്, ന്യായപ്പനഹള്ളി വില്ലേജ്, എച്ച്.എസ്.ആര്‍.ലേ ഔട്ട്, ബിലെകഹള്ളി,, ദേവരബസനഹള്ളി, കരിയമ്മന പാളയ, ടോട്ടല്‍ മാള്‍, ബേട്ടദാസനപുര, ശോഭ ഐ.ആര്‍.ഐ, എസ്, സികെ നഗര്‍, ഹൊസ റോഡ്, ദൊഢതൊഗുരു, സിംഗസാന്ദ്ര, എഇസിഎസ് ലേഔട്ട്, ഇലക്ട്രോണിക് സിറ്റി, എച്ച്എസ്ആര്‍ ലേഔട്ട് പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.