Follow the News Bengaluru channel on WhatsApp

അമ്മയെയും 4 വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അമ്മയെയും 4 വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ബേഗൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചൗഡേശ്വരിയിലെ അപ്പാർട്ട്മെന്റിലാണ് അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചന്ദ്രകലയെന്ന യമുന (36), രതന്യ (4) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ചന്ദ്രകലയുടെ ഭർത്താവ് ചന്നവീരസ്വാമി വസ്ത്രനിർമാണ ശാലയിലാണ് ജോലി ചെയ്യുന്നത്. ചന്ദ്രകല ആയുർവേദ ഉൽപന്നങ്ങൾ ഓൺലൈൻ വിൽപന നടത്തുന്നുണ്ട്. ചന്ദ്രകലയുടെ സഹോദരി അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ റൂമിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സഹോദരിയെയും മകളെയും ചോരയിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഇവരാണോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.