ബി.ബി.എം.പിയുടെ സ്കൂള്‍ ഓണ്‍ വീല്‍സ് ദസറക്കുശേഷം
ബെംഗളൂരു: സ്കൂളിലെത്താത്ത വിദ്യാര്‍ഥികളെ കണ്ടെത്തി പഠിപ്പിക്കുന്ന ബെംഗളൂരു കോര്‍പ്പറേഷന്റെ സ്കൂള്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് ദസറക്ക് ശേഷം തുടക്കമാകും. നഗരത്തിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും കുടിയേറ്റ തൊഴിലാളികളുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്പ്പറേഷന് സ്കൂര്‍ ഓണ്‍ വീല്‍സ് നടപ്പിലാക്കുന്നത്.
ബെംഗളുരു മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബി.എം.ടി.സി) ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പത്തോളം ബസുകളിലാണ് അംഗന്‍വാടികള്‍ക്ക് സമാനമായി ക്ലാസ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. കോര്പ്പറേഷന് പരിധിയിലെ അധ്യാപകര്‍ക്കാണ് ക്ലാസുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡിനെ തുടര്‍ന്നാണ് നീണ്ടു പോയത്. എന്‍.ജി.ഒ കളുടെ സഹായത്തോടെ നഗരത്തിലെ തിരഞ്ഞെടുത്ത വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.