Follow the News Bengaluru channel on WhatsApp

സത്യവും സദ് വിചാരവും സ്‌നേഹത്തെ നിര്‍വ്വചിക്കുന്നു: സിറാജുദ്ദീന്‍ ഖാസിമി

ബെംഗളൂരു: സത്യവും സദ് വിചാരവുമാണ് മാനവ സ്‌നേഹത്തെ അളക്കുന്ന മാനതണ്ഡമെന്നും സ്‌നേഹത്തെ നിര്‍വ്വചിക്കുന്നതിലെ പാകപ്പിഴവുകളാണ് മതസ്പര്‍ധകള്‍ ഉണ്ടാക്കുന്നതെന്നും പ്രമുഖ പണ്ഡിതന്‍ ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് റബീഅ് കാമ്പയിന്റെ ബെംഗളൂരു ജില്ലാ തല മീലാദ് സംഗമത്തില്‍ മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അറിയുകയാണ് മതത്തെ അറിയാനുള്ള വഴി. പ്രവാചകാധ്യാപനങ്ങള്‍ മാനവികദര്‍ശനങ്ങള്‍ മാത്രമാണ്. സത്യവും സ്‌നേഹവും സദ് വിചാരവുമാണ് പ്രവാചക ദര്‍ശനത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.

ജെ.സി. നഗര്‍ അസ് ലം പാലസില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. വിവിധ മഹല്ലുകളില്‍ നിന്നു വന്ന പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മൗലിദ് പാരായണവും പ്രാര്‍ത്ഥനാ സദസ്സും നടന്നു. റഹീം ചാവശ്ശേരി, ടി.സി. മുനീര്‍ ,സകരിയ ഇലക്ട്രോണിക്ക് സിറ്റി, ഗഫൂര്‍ എൻ. പി, ഇസ്മാഈല്‍ ടി എസ്. തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. പി.എം.അബ്ദുല്‍ ലത്തീഫ് ഹാജി സ്വാഗതവും സിദ്ദീഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.