ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണത്തില്‍ തടസം നേരിടുമെന്ന് ബെസ്കോം അറിയിച്ചു.
എച്ച് എസ് ആര് ലേഔട്ട് ഡിവിഷന്, സി ബിഗേറ്റ്, എഇസിഎസ് ലേഔട്ട്, ബി-ബ്ലോക്ക് എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരേയും, ഇലക്ട്രോണിക് സിറ്റി, കൊണപ്പന അഗ്രഹാര, ദൊഡ്ഡതൊഗുരു എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30 വരെയും വൈദ്യുതി വിതരണത്തില്‍ തടസം നേരിടും.
ഗെയില്‍ ഗ്യാസ് ഓഫീസ്, ഹൊസഹള്ളി റോഡ്, തുംഗനഗര, നവിലുനഗര, സുവര്ണനഗര, ഗൃഹലക്ഷ്മി ലേഔട്ട്, സണ്‍സിറ്റി, ബേദി കോളനി, ദുബാസിപാളയ, മെഡ്സോള് ആശുപത്രി റോഡ്, ഭുവനേശ്വരി നഗര, ദൊഡ്ഡബസ്തി, മെയിന്‍ റോഡ്, കല്യാണി ലേഔട്ട്, ആര്.ആര് ലേഔട്ട്, ഉപകാര് ലേഔട്ട്, സര് എം.വി. ഫിഫ്ത് ബ്ലോക്ക്, ഉള്ളാല്‍ മെയിന്‍ റോഡ്, ബിഡിഎ കോളനി, കുറുബരഹള്ളി, പൈപ്പ് ലൈന്‍ റോഡ്, അഗ്രഹാര ദാസറഹള്ളി, വിജയനഗര, ഹൊസഹള്ളി, ഹംപിനഗര, മാരനഹള്ളി, എം.സി. ലേഔട്ട്, ഗോവിന്ദരാജ് നഗര, ചന്ദ്ര ലേഔട്ട്, ഗംഗൊണ്ഡനഹള്ളി, രാമകൃഷ്ണപ്പ ലേഔട്ട്, കാമാക്ഷി പാളയ, പഞ്ചശീലനഗര, ടെന്റ് റോഡ്, സഞ്ജീവനി നഗര, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.