Follow the News Bengaluru channel on WhatsApp

തൊഴിലവസരങ്ങൾ

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏഴ്‌ ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്. ടെക്‌നിക്കൽ അസിസ്റ്റന്റ്: 5 ഒഴിവ്‌. സിഎസ്/ ഐടിയിൽ ബിടെക്ക്/ബിഇ/എംഎസ്‌സി/ എംസിഎ അല്ലെങ്കിൽ മൾട്ടിമീഡിയിൽ ബിഎസ്‌സി/ ബി വോക്/ ബിഎ/ ബിസിഎ. 55 ശതമാനം മാർക്കോടെ വിജയിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ടെക്‌നിക്കൽ മാനേജർ- 2 ഒഴിവ്‌. 55 ശതമാനം മാർക്കോടെ സിഎസ്/ ഐടിയിൽ ബി.ടെക്‌ /ബിഇ/എംഎസ്‌സി/ എംസിഎ. നാല് വർഷത്തെ പ്രവർത്തി പരിചയം. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി -ഒക്ടോബർ 19. വിശദവിവരങ്ങൾക്ക് – http://ignou.ac.in/.

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌

ജിഎം(ഇലവേറ്റഡ്‌ കൺസ്‌ട്രക്‌ഷൻ) 1, ജിഎം (അണ്ടർഗ്രൗണ്ട്‌ കൺസ്‌ട്രക്‌ഷൻ) 2, എജിഎം(ലീഗൽ) 1, ഡിജിഎം(ട്രാക്ക്‌) 1, മാനേജർ (ട്രാക്ക്‌) 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29. വിശദവിവരത്തിന്‌ https://www.chennaimetrorail.org

തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ കംപ്യൂട്ടിങിൽ പ്രോജക്ട്‌ ഓഫീസർ 2, പ്രോജക്ട്‌ സപ്പോർട്‌ സ്‌റ്റാഫ്‌ 7 ഒഴിവുണ്ട്‌

അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20. വിശദവിവരത്തിന്‌ www.cdac.in ഒറ്റപ്പാലം എൻഎസ്‌എസ്‌ ട്രെയിനിങ്‌ കോളേജിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒറ്റപ്പാലം എൻഎസ്‌എസ്‌ ട്രെയിനിങ്‌ കോളേജിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ ഒഴിവുണ്ട്‌. എഡ്യുക്കേഷൻ (നാച്യുറൽ സയൻസ്‌) 1, എഡ്യുക്കേഷൻ (മലയാളം) 1, എഡ്യുക്കേഷൻ (ജനറൽ സബ്‌ജക്ട്‌സ്‌) 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത യുജിസി/എൻസിടിഇ/യൂണിവേഴ്‌സിറ്റി/സർക്കാർ നിബന്ധനകൾക്ക്‌ വിധേയമായി. വിശദവിവരവും ചങ്ങനാശേരി എൻഎസ്‌എസ്‌ ഹെഡ്‌ ഓഫീസിൽനിന്നും ലഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.