പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള ട്വീറ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ് പിന്‍വലിച്ചു. നിരക്ഷരനായ മോദി ജനങ്ങളെ യാചകവൃത്തിയിലേക്ക് തള്ളിയിടുകയാണെന്നും ഒപ്പിടാന്‍ പോലും അറിയാത്ത മോദി വിരലില്‍ മഷി പുരട്ടി മുദ്ര പതിപ്പിക്കുന്ന ആളെന്നുമായിരുന്നുന്നു കോണ്‍ഗ്രസ് ട്വീറ്റിലൂടെ പരിഹസിച്ചത്. കോൺഗ്രസ് സ്കൂളുകൾ നിർമിച്ചെങ്കിലും മോദി പഠിച്ചില്ലെന്നും സാക്ഷരതാ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അതിലും മോദി പങ്കെടുത്തില്ലെന്നും ട്വീറ്റിൽ പരിഹസിച്ചിരുന്നു.
എന്നാല്‍ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ട്വീറ്റ് മര്യാദകള്‍ ലംഘിക്കുന്നതാണെന്നും പാര്‍ട്ടിയുടെ പരിചയ കുറവുള്ള സോഷ്യല്‍ മീഡിയ മാനേജറാണ് ഇത് ചെയ്തതെന്നും മോശം പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഡി.കെ. ട്വിറ്ററിലൂടെ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.