Follow the News Bengaluru channel on WhatsApp

ജോലിയിൽ വീഴ്ച വരുത്തി; രണ്ട് ബി.ബി.എം.പി. ഉദ്യോഗസ്ഥര്‍ക്ക്, സസ്‌പെന്‍ഷന്‍

ബെംഗളൂരു: നഗരത്തിലെ പാതകളിലെ കുഴികള്‍ യഥാസമയം നികത്താത്തതിനും അഴുക്ക് ചാലുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിലും വീഴ്ച വരുത്തിയ രണ്ട് ബി.ബി.എം.പി. ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കോര്‍പ്പറേഷന്റെ ഈസ്റ്റ് സോണ്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും ഖരമാലിന്യ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറേയുമാണ് ബി.ബി.എം.പി ഭരണനിര്‍വഹണ സ്‌പെഷ്യല്‍ കമീഷണര്‍ സസ്‌പെന്റ് ചെയ്തത്.

ഈസ്റ്റ് സോണിലെ വിവിധ റോഡുകളിലെ കുഴികള്‍ അടക്കാതിരിക്കുന്നത് മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായത് ചൂണ്ടികാട്ടിയും ഇതേ സോണിലെ അഴുക്ക് ചാലുകള്‍ വൃത്തിയാക്കാന്‍ മുന്‍കൈ എടുക്കാത്തതിനുമാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.