Follow the News Bengaluru channel on WhatsApp

നോർക്ക റൂട്ട്സ് വിശദീകരണയോഗം ഇന്ന്

ബെംഗളൂരു: കെ.എൻ.എസ്.എസ് ഹൊറമാവ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ നോർക്ക പദ്ധതിയെ സംബന്ധിച്ചുള്ള വിശദീകരണ യോഗം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 5.30 മണിക്ക് ഓൺലൈനിൽ നടത്തുന്നു. നോർക്ക ബെംഗളൂരു നോഡൽ ഓഫിസർ റീസ രഞ്ജിത്ത് കെ എൻ എസ്സ് എസ്സ് ചെയർമാൻ രാമചന്ദ്രൻ പാലേരി ഹൊറമാവ് കരയോഗം പ്രസിഡന്റ്‌ മോഹൻചന്ദ്രൻ, സെക്രട്ടറി മധു നായർ എന്നിവർ സംസാരിക്കും. നോർക്കയെക്കുറിച്ചും, നോർക്ക ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ചും യോഗത്തിൽ വിശദീകരിക്കും

പങ്കെടുക്കാനുള്ള ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/xcw-modw-hni

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

മധു നായർ 98453 44781

മോഹൻചന്ദ്രൻ 97410 03251

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.