നമ്മ മെട്രോയുടെ രാത്രി സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു
ബെംഗളൂരു: നമ്മ മെട്രോയുടെ രാത്രി സര്‍വീസ് 11 മണി വരെ ദീര്‍ഘിപ്പിച്ചതായി ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് (ബി.എം.ആര്. സി.എല്‍) അറിയിച്ചു. നിലവില്‍ രാവിലെ ആറു മണി മുതല്‍ രാത്രി10 മണി വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.
വ്യാഴാഴ്ച മുതല്‍ നാഗസാന്ദ്ര, സില്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട്, കെങ്കേരി, ബൈയപ്പനഹള്ളി സ്റ്റേഷനുകളില്‍ നിന്ന് അവസാന ട്രെയിന്‍ രാത്രി 11 മണിക്കാണ് പുറപ്പെടുക. മജെസ്റ്റിക്ക് സ്റ്റേഷനില്‍ നിന്ന് രാത്രി 11.30 നാണ് അവസാന ട്രെയിന്‍ പുറപ്പെടുക.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറു മണിക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴു മണിക്കുമാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചതോടെ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.