Follow the News Bengaluru channel on WhatsApp

1.70 കോടി രൂപ കൈക്കൂലി; ഒരു ഇടനിലക്കാരൻ ഉൾപ്പടെ ബെംഗളൂരു വികസന അതോറിറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: അർക്കാവതി ലേഔട്ട് വികസനത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ഉടൻ വാങ്ങിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഒരു ഇടനിലക്കാരൻ ഉൾപ്പടെ ബെംഗളൂരു വികസന അതോറിറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

1.70 കോടി രൂപ കൈക്കൂലി വാങ്ങുകയും ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വഞ്ചിക്കുകയും ചെയ്തതിനാണ് ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റ് രണ്ട് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബിഡിഎ ഡെപ്യൂട്ടി കമ്മീഷണർ ശിവരാജ്, ബിഡിഎ ഓഫീസർ മഹേഷ് കുമാർ, ബ്രോക്കർ മോഹൻകുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

2013ൽ അർക്കാവതി ലേഔട്ടിന്റെ വികസനത്തിനായി ഏറ്റെടുത്ത ബെംഗളൂരുവിലെ ഹെന്നൂർ, ശ്രീരാംപുര പ്രദേശങ്ങളിലെ 2.34 ഏക്കർ സ്ഥലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരിയായ ഹേമ ബിഡിഎയെ സമീപിക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.