Follow the News Bengaluru channel on WhatsApp

ബെംഗളൂരു മലയാളി ഫോറം വയോജനദിനാചരണം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറം (ബി.എം.എഫ്.) സീനിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ വയോജന ദിനാചരണവും മലയാള വായനശാല ഉദ്ഘാടനവും സംഘടിപ്പിച്ചു. എസ് ജി പാളയ സെന്‍ന്റ് തോമസ് ഫോറൈയിന്‍ ചര്‍ച്ച് പരീഷ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി പരസ്‌കാര ജേതാവ് സുധാകരന്‍ രാമന്തളി ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. സിറിയക് മഠത്തിലിനെയും സുധാകരന്‍ രാമന്തളിയെയും ദാമ്പത്യജീവിതം 50 വര്‍ഷം പൂര്‍ത്തീകരിച്ച ദമ്പതികളെയും ആദരിച്ചു. അഡ്വ. മെന്റോ ഐസക്, മധു കലമാനൂര്‍, ഷിബു ശിവദാസ്, അഡ്വ. പി.എം. ജേക്കബ്, പി.വി. മേനോന്‍ എന്നിവര്‍ സംസാരിച്ചു.

എട്ട് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മല്‍സരവും, വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി. അജയ്കിരണ്‍, രാജന്‍, പ്രൊഫ. ബീന, അശ്വതി, ജയ രവി, ഓമന ജേക്കബ്, അമല്‍, അര്‍ജുന്‍, വിപിന്‍, പ്രവീണ എന്നിവര്‍ നേതൃത്വം നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.