കനത്ത മഴ; കർണാടകയിൽ വീട് തകർന്നുവീണ് രണ്ടിടങ്ങളിലായി മൂന്ന് പേർ മരിച്ചു
ചിത്രദുർഗ: കനത്ത മഴയിൽ കർണാടകയിൽ വീട് തകർന്നുവീണ് രണ്ടിടങ്ങളിലായി മൂന്ന് പേർ മരിച്ചു. നായ്കനഹട്ടി സ്വദേശികളായ ടി.കപലേശപ്പ(46), ഭാര്യ തിപ്പമ്മ(38) എന്നിവരും ബൈദരഹള്ളി സ്വദേശി ത്രിവേണിയും (25) ആണ് മരിച്ചത്.
വീടിന്റെ ചുമരിടിഞ്ഞ് വീണാണ് ദമ്പതികൾ മരിച്ചത്. നായ്കനഹട്ടി അംബേദ്കർ കോളനിയിലാണ് ഇരുവരുടെയും വീട്. അപകട സമയത്ത് ഇവർ ഉറക്കത്തിലായിരുന്നു. ഇവരുടെ മകൻ അരുൺ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബൈദരഹള്ളിയിലെ കൃഷ്ണമൂർത്തിയുടെ വീടാണ് ഇടിഞ്ഞു വീണത്. കൃഷ്ണമൂർത്തിയുടെ ഭാര്യ ത്രിവേണി ആണ് മരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.