Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. രാവിലെ പത്തുമുതൽ വൈകീട്ട് 5.30-വരെയാണ് വൈദ്യുതി മുടങ്ങുന്നത്.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ :

ഞായർ

  • സിദ്ധാപ്പുര രണ്ടാംബ്ലോക്ക്, 18-ാം ക്രോസ്, എട്ടാം ക്രോസ്, ആറാം ക്രോസ്, പത്താം മെയിൻ, ഒന്ന്, മൂന്ന് ബ്ലോക്കുകൾ
  • സോമേശ്വരനഗർ
  • വിജയനഗര
  • ഹൊസഹള്ളി
  • ഹംപിനഗര
  • ബിന്നി ലേഔട്ട്
  • സെൻട്രൽ എക്‌സൈസ് ലേഔട്ട്
  • എം.സി ലേഔട്ട്
  • സി.ഇ.എസ് ലേഔട്ട്
  • ബാപ്പുജി ലേഔട്ട്
  • സരസ്വതി നഗർ
  • ജി.കെ. ഡബ്ല്യു. ലേഔട്ട്
  • സെക്രട്ടേറിയറ്റ് ലേഔട്ട്
  • അത്തിഗുപ്പെ
  • ബസവേശ്വര ലേഔട്ട്
  • ഭെൽ ടൗൺഷിപ്പ്
  • സുബ്ബണ്ണ ഗാർഡൻ
  • പ്രിയദർശിനി ലേഔട്ട്
  • ചന്ദ്ര ലേഔട്ട്
  • മൈക്കോ ലേഔട്ട്
  • ബി.സി.സി. ലേഔട്ട്
  • പഞ്ചശീല നഗര
  • വിഗ്‌നേശ്വര നഗർ

തിങ്കളാഴ്ച

  • യെഡിയൂരു
  • സോമേശ്വര നഗർ
  • വിജയനഗര
  • ഹൊസഹള്ളി
  • ഹംപിനഗര
  • കാനറ ബാങ്ക് കോളനി
  • ചന്ദ്ര ലേഔട്ട്
  • നഗർഭാവി മെയിൻ റോഡ്
  • അമർജ്യോതി നഗർ
  • മാനസനഗര
  • ടീച്ചേഴ്‌സ് ലേഔട്ട്
  • ബാഗലൂർ മെയിന്റോഡ്
  • മുനേശ്വര ലേഔട്ട്
  • സന്തോഷ്‌നഗർ
  • കൊടിഗെഹള്ളി
  • ബലാജി ലേഔട്ട്
  • എച്ച്.എം.ടി ലേഔട്ട്
  • അമ്മ ഭഗവാൻ ടെമ്പിൾ
  • ഡെംലൂർ, ഡബിൾ റോഡ്
  • വർത്തൂർ റോഡ്
  • ബി.ബി.എം.പി ഓഫീസ്
  • എൻ.ആർ.ഐ ലേഔട്ട്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.