ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധനാഴ്ച) നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

സൗത്ത് ഡിവിഷനില്‍പെട്ട ജയനഗര്‍ എട്ടാം ബ്ലോക്കിലെ 33,34,35,5 ക്രോസുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍, സിദ്ധപുര ഒന്നാം ബ്ലോക്ക്, പൂര്‍ണിമ തിയേറ്റര്‍, ശാന്തിനഗര്‍ പോലീസ് ക്വാര്‍ട്ടേഴ്സ്, ഐഎസ്ആര്‍ഒ ലേഔട്ടിലെ ബികാസിപുര, കാശിനഗര്‍ ലേക്ക്, ആര്‍ബിഐ ലേഔട്ട്, ഈശ്വര ലേഔട്ട്, ചുഞ്ചഗട്ട വില്ലേജ്, ബനശങ്കരി ബി.ഡി.എ കോംപ്ലക്സ്, കദരനഹള്ളി, കെആര്‍ റോഡ്, സിടി റോഡ്, പത്മനാഭനഗര്‍, ബിഎസ്എന്‍എല്‍ ഓഫീസ് പത്മനാഭനഗര്‍, എംഎം ഇന്‍ഡസ്ട്രീസ്, ജെപി നഗര്‍ ഫിഫ്ത് ഫേയ്‌സ്, ജെപി നഗര്‍ 24 മെയിന്‍, ഉത്തരഹള്ളി മെയിന്‍ റോഡ്, 100 ഫീറ്റ് റോഡ് ഇട്ടമാഡു, മാരുതി ലേഔട്ട്, ഗാന്ധിനഗര റോഡ് എന്നിവിടങ്ങളില്‍ രാവിലെ 10.00 മുതല്‍ വൈകുന്നേരം 5.30 വരെ തടസ്സപ്പെടും

നോര്‍ത്ത് ഡിവിഷനിലെ ദാസപ്പ ഗാര്‍ഡനില്‍ രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 3 മണിവരെ വൈദ്യുതി തടസപ്പെടും. ജികെവി ലേഔട്ട്, ദൊഡ്ഡബല്ലാപൂര്‍ മെയിന്‍ റോഡ്, ജക്കൂര്‍ മെയിന്‍ റോഡ്, വിനായക് നഗര്‍, രാമചന്ദ്രപുര ഗ്രാമം, അബിഗെരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, എയര്‍ഫോഴ്‌സ് (ജാലഹള്ളി ഈസ്റ്റ്), കൊടിഗെഹള്ളി, ബാലാജി ലേഔട്ട്, ഹെസരഘട്ട മെയിന്‍ റോഡ്, രവീന്ദ്രനഗര്‍, കല്യാണനഗര്‍, നടരാജ് റോഡ് (രാജീവ് ഗാന്ധി സര്‍ക്കിള്‍), എച്ച്.എം.ടി. ലേഔട്ട്, ജലദര്‍ശിനി ലേഔട്ട് എന്നിവിടങ്ങളില്‍ രാവിലെ 10.00 മുതല്‍ വൈകിട്ട് 5.30 വൈദ്യുതി തടസപ്പെടും.

വെസ്റ്റ് ഡിവിഷനിലെ വിജയനഗര, ഹംപിനഗര, ആര്‍.ഇ.എം.സി.ഒ ലേഔട്ട്, ബിന്നി ലേഔട്ട്, സെന്‍ട്രല്‍ എക്‌സൈസ് ലേഔട്ട്, വിദ്യ ലേഔട്ട്, അത്തിഗുപ്പെ പെട്രോള്‍ ബങ്ക് മെയിന്‍ റോഡ്, അത്തിഗുപ്പെ ഇന്‍കം ടാക്സ് ലേഔട്ട്, വയലിക്കാവല്‍ എച്ച്ബിസിഎസ് ലേഔട്ട്, നഞ്ജരസപ്പ ലേഔട്ട്, ചന്ദ്ര ലേഔട്ട്, ശങ്കര്‍ നാഗ് ബസ് സ്റ്റോപ്പ്, കമലാനഗര്‍, തിമ്മയ്യ മെയിന്‍ റോഡ്, ജഡ്ജസ് കോളനി, അംബേദ്കര്‍ സ്റ്റേഡിയത്തിന് പിറകുവശത്തുള്ള പ്രദേശങ്ങള്‍, ശിവഫാം, മണിവില്ല ഗാര്‍ഡന്‍, സണ്ണക്കി ബയലു, രാമന്‍ കോളേജ് റോഡ്, വൃഷഭവതി നഗര, സഞ്ജീവിനി നഗര്‍, മലഗല, സാമ്പിഗെ ലേഔട്ട്, ടീച്ചേര്‍സ് ലേഔട്ട് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വൈദ്യുതി മുടങ്ങും.

ഈസ്റ്റ് ഡിവിഷനില്‍ ലീലാ പാലസിന് സമീപത്തുള്ള 100 ഫീറ്റ് റോഡ്, ഫ്‌ലൈ ഓവറിന് സമീപം തേര്‍ട്ടീന്‍ത്ത് മെയിന്‍, മര്‍ഫി ടൗണ്‍, ഗാലക്‌സി ഹോം, ഹെബ്രോണ്‍ എന്‍ക്ലേവ്, എച്ച്.കെ.ബി.കെ കോളേജ്, കോഫി ബോര്‍ഡ് ലേഔട്ട്, കമ്മനഹള്ളി മെയിന്‍ റോഡ്, എച്ച്.ആര്‍.ബി.ആര്‍ ലേഔട്ട്, ഒ.എം.ബി.ആര്‍ ലേഔട്ട്, കസ്തൂരിനഗര്‍, ബാനസവാടി, ദൊഡ്ഡ ബാനസവാടി, വരത്തൂരു മെയിന്‍ റോഡ്, കൃഷ്ണ തിയേറ്റര്‍ റോഡ്, ഇസിസി റോഡ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.30 വൈദ്യുതി മുടങ്ങും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.