Follow the News Bengaluru channel on WhatsApp

ഇലക്ട്രിക്ക് ഗിറ്റാറിന്റെ പെട്ടിയില്‍ ഒളിപ്പിച്ചു കടത്തിയ അരക്കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ബെംഗളൂരു: സംഗീതോപകരണം സൂക്ഷിക്കുന്ന പെട്ടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കോടി രൂപയോളം വരുന്ന മയക്കുമരുന്ന് ബെംഗളൂരുവില്‍ പിടികൂടി. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

തിരുച്ചിയില്‍ നിന്നും ആസ്‌ത്രേലിയയിലെ സിഡ്‌നിയിലേക്ക് അയക്കാനായി ബെംഗളൂരു വിമാനത്താവളത്തിലേക്ക് എത്തിച്ച കൊറിയര്‍ പാഴ്‌സലില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ മയക്കു മരുന്ന് പിടിച്ചെടുത്തത്. സംഗീതോപകരണം എന്നാണ് കൊറിയര്‍ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. പരിശോധനയിക്കിടെ പാക്കറ്റ് തുറന്ന് നോക്കിയപ്പേഴാണ് അതിനകത്ത് ഗിറ്റാറിന്റെ പെട്ടിയും പെട്ടിക്കകത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ 3 കിലോ വരുന്ന സ്യൂഡോ ഫെഡ്രൈന്‍ എന്ന മയക്കുമരുന്നും കണ്ടെത്തിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.