അപ്പാര്‍ട്ട്മെന്റുകളിലെ ജിമ്മുകളും നീന്തല്‍കുളങ്ങളും തുറക്കാന്‍ അനുമതി നല്കി
ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന അപ്പാര്‍ട്ട്മെന്റ് കോംപ്ലകളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലുമുള്ള ജിംനേഷ്യങ്ങളും നീന്തല്‍കുളങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ റസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ക്ക് (ആര്.ഡബ്ല്യൂ.എ) നിയന്ത്രണങ്ങളോടെ ബി.ബി.എം.പി അനുമതി നല്കി.
രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമാണ് നീന്തല്‍ കുളം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കൂടാതെ താമസക്കാര്‍ ബാച്ചുകളായാണ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതെന്നും നിര്‍ദേശമുണ്ട്. ഓരോ ബാച്ചുകളിലും 50 ശതമാനം താമസക്കാര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഓരോ ബാച്ചും പൂര്‍ത്തിയാക്കിയ ശേഷം വസ്ത്രം മാറുന്ന മുറികള്‍, വിശ്രമമുറികള്‍ എന്നിവ നന്നായി വൃത്തിയാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
Revised Circular Instructions for Resident Welfare Association (RWAs) and Management Committees in Apartment Complexes/Housing Societies/Gated Communities.@BBMPAdmn @BBMPCOMM@CMofKarnataka @DHFWKA @MoHFW_INDIA pic.twitter.com/7pfb30fJzx
— Special Commissioner Health, BBMP (@BBMPSplHealth) November 24, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.