Follow the News Bengaluru channel on WhatsApp

കേരളത്തിൽ കോവിഡ് ബ്രേക്ക് ത്രൂ ഇൻഫക്ഷൻ കൂടുന്നതായി കണക്കുകൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചു 14 ദിവസം പിന്നിട്ടവരിൽ കോവിഡ് ബാധ കൂടുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. 2021 ജൂ​​ണി​​നു​​ ശേ​​ഷം 1.38 ല​​ക്ഷം പേ​​ർക്ക് വാക്സിൻ എടുത്ത ശേഷവും രോഗം ബാധിച്ചു.

ഒ​​ക്​​​ടോ​​ബ​​ർ​​ ​​​വരെയുള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം ഒ​​രു ഡോ​​സ്​ വാ​​ക്​​​സി​​ൻ എ​​ടു​​ത്ത 2344 പേ​​രും ര​​ണ്ടു​ ഡോ​​സ്​ എ​​ടു​​ത്ത 755 പേ​​രും കോ​​വി​​ഡ്​ ബാ​​ധി​​ച്ച്​ മ​​രി​​ച്ചു. ഇ​​ത്ത​​രം മ​​ര​​ണ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ മ​​റ്റു​ രോ​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​രോ 80 ന്​ ​​മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രോ ആ​​ണ്.

ഒ​​രു വാ​​ക്സി​​നും നൂ​​റു ശ​​ത​​മാ​​നം ഫ​​ല​​പ്ര​​ദ​​മ​​ല്ലെ​​ന്ന​​തി​​നാ​​ൽ നി​​ശ്ചി​​ത ശ​​ത​​മാ​​ന​​ത്തി​​ന്​ ബ്രേക്ക് ത്രൂ ​​ഇ​​ൻ​​ഫെ​​ക്​​​ഷ​​നു​​ണ്ടാ​​കാ​​മെ​​ന്ന്​​ വി​​ദ​​ഗ്​​​ധ​​ർ പ​​റ​​യു​​ന്നു. കേ​​ര​​ള​​ത്തി​​ൽ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ലാ​​ണ്​ ഈ ​​ചെ​​റി​​യ ശ​​ത​​മാ​​നം വ​​ലി​​യ സം​​ഖ്യ​​യാ​​കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തെ ബ്രേ​​ക്​ ത്രൂ ​​അ​​ണു​​ബാ​​ധ പ്ര​​തീ​​ക്ഷി​​ച്ച പ​​രി​​ധി​​ക്കു​​ള്ളി​​ലാ​​ണെ​​ന്നും ഇ​​വ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.