Follow the News Bengaluru channel on WhatsApp

ഇ-മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യാത്തവർക്കെതിരെ പിഴ

ബെംഗളൂരു: ഇ-മാലിന്യം ശരിയായ രീതിയിൽ നീക്കം ചെയ്യാത്തവർക്കെതിരെ പിഴ. സംസ്ഥാനത്ത് ഇ മാലിന്യത്തിന്റെ ശാസ്ത്രീയ ശേഖരണവും സംസ്കരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരിയായ രീതിയിൽ ഇ-മാലിന്യം നീക്കം ചെയ്യാത്തവർക്കെതിരെ പിഴ ചുമത്തുമെന്ന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സെക്രട്ടറി ശ്രീനിവാസലു അറിയിച്ചു.

ഇ-മാലിന്യ ശേഖരണം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നിലവിൽ 10 ശതമാനമാണ് ശേഖരണ ശതമാനം. ഇലക്ട്രോണിക് ബ്രാൻഡുകൾ ഇപ്പോൾ അവരുടെ മുൻഗണന മാറ്റുകയും ഉത്തരവാദിത്തമുള്ളവരായിരിക്കുകയും വേണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും ഇ-മാലിന്യ ബോധവൽക്കരണ യജ്ഞത്തിന് തുടക്കംക്കുറിക്കവേ അദ്ദേഹം അറിയിച്ചു.

ഇ-മാലിന്യങ്ങൾ നിരുത്തരവാദപരമായി കൈമാറുന്നത് വൻ അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.