Follow the News Bengaluru channel on WhatsApp

സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണ്‍ ആരോഗ്യ സേവന രംഗത്തേക്ക്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണ്‍ ആരോഗ്യ സേവന രംഗത്തേക്ക്. ഇതിന്റെ ഭാഗമായി സോണിന് കീഴില്‍ ആരംഭിച്ച സുവര്‍ണ ക്ലിനിക് ഹെന്നൂര്‍ ബാഗലൂര്‍ മെയിന്‍ റോഡില്‍ കണ്ണൂര്‍, പെട്രാ നിലയ കോണ്‍വെന്റിന് സമീപത്തായി പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനനും ജനറല്‍ സെക്രട്ടറി കെ. പി ശശിധരനും ചേര്‍ന്ന് നിര്‍വഹിച്ചു.

ചന്ദ്രസേനന്‍ സംഭാവനയായി നല്‍കിയ ആംബുലന്‍സിന്റെ താക്കോല്‍ സോണ്‍ വൈസ് ചെയര്‍മാന്‍ തങ്കം ജോഷിക്കു കൈമാറി. സോണ്‍ ചെയര്‍മാന്‍ സന്തോഷ് തൈക്കാട്ടില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജെ ബൈജു, ജോയിന്റ് സെക്രട്ടറി ജോണ്‍സണ്‍ സി. എ, പി.ആര്‍.ഒ ബാലചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് മഞ്ചുനാഥ്, സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ ടോണി കടവില്‍, കണ്‍വീനര്‍ ദിവ്യരാജ്, രചന എന്നിവര്‍ പങ്കെടുത്തു.

ക്ലിനിക് സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ചെയര്‍മാന്‍ സന്തോഷ് തൈക്കാട്ടില്‍ പറഞ്ഞു. ലബോറട്ടറി സൗകര്യങ്ങളോട് കൂടിയ ക്ലിനിക് രാവിലെ 9 മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ 8 വരെയും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9740822558


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.