Follow the News Bengaluru channel on WhatsApp

കോവിഡ് ഭീതിയിൽ ജർമനി; മരണം ഒരു ലക്ഷം കടന്നു

ബെർലിൻ: കോവിഡ് വ്യാപന ഭീതിയിൽ ജർമനി. രാജ്യത്ത് കോവിഡ് മരണം ഒരു ലക്ഷം കടന്നു. വ്യാഴാഴ്ചത്തെ ഔദ്യോഗിക കണക്കുപ്രകാരം 75,961 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 351 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,00,119 ആയി.

ജർമനിയിൽ ഇതുവരെ 55 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചതായും മരണനിരക്ക് 0.8 ശതമാനമാണെന്നും കോവിഡ് ഡേറ്റ വിശകലനം ചെയ്യുന്ന ഫെഡറൽ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വാക്സിൻ കൗണ്ടറുകളിലെ തിരക്കൊഴിവാക്കാൻ നടപടിയുണ്ടാകണമെന്നും കോവിഡ് വ്യാപിക്കുന്ന സ്ഥലങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകണമെന്നും പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു. ജർമനിയിൽ ഇതുവരെ 68.1 ശതമാനം പേരാണ് വാക്സിൻ സ്വീകരിച്ചത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.