നഗരസഭ കൗൺസിലർ സ്വയം വെടിവെച്ച് മരിച്ചു

ബെംഗളൂരു: നഗരസഭ കൗൺസിലർ സ്വയം വെടിവെച്ച് മരിച്ചു. കുടകിലെ മടിക്കേരിയിൽ ബുധനാഴ്ചയാണ് സംഭവം. മടിക്കേരി മുൻസിപ്പൽ കൗൺസിൽ അംഗവും രാഘവേന്ദ്ര ടെമ്പിൾ സ്ട്രീറ്റ് നിവാസിയുമായ  കോടി ചന്ദ്രശേഖർ (53) ആണ് ജീവനൊടുക്കിയത്. വീട്ടിൽവെച്ചാണ് നിറയൊഴിച്ചത്. കാരണം വ്യക്തമല്ല. വെടിയൊച്ച കേട്ടതോടെ അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മടിക്കേരിയിലെ പൊതു സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന ചന്ദ്രശേഖർ കൗൺസിലിൽ കോൺഗ്രസ് അംഗമാണ്. ടൗൺ കോപ്പറേറ്റീവ് ബാങ്കിൻ്റെ പ്രസിഡണ്ടും ഡയറക്ടറും കുടക് സാഹിത്യ പരിഷത്തിൻ്റെ മുതിർന്ന അംഗവുമായ അദ്ദേഹം സർവോദയ കമ്മിറ്റിയിലും സജീവമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.