Follow the News Bengaluru channel on WhatsApp

രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് വാടക വീടിന് സഹായധനം

ബീജിങ്: ചൈനയിൽ രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് വാടകവീടിന് സഹായധനം അനുവദിച്ച് സർക്കാർ. ജനസംഖ്യയിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.

മൂന്ന് കുട്ടികളെ വളർത്താനുള്ള ചെലവ് ഒരു വീട് വാങ്ങാനുള്ളതിന് തുല്യമാണെന്നാണ് ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോ പറയുന്നത്. മൂന്ന് കുട്ടികൾ അനുവദിക്കുന്ന നയതീരുമാനത്തിന്റെ തുടർ നീക്കമെന്ന നിലയിൽ കുട്ടികളെ വളർത്തുന്നതിനും വിദ്യാഭ്യാസ ചെലവുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയരേഖ ജൂലായ്‌ ആദ്യത്തിൽ ചൈന പുറത്തിറക്കിയിരുന്നു. 2015 ഒക്ടോബറിലാണ് ഒറ്റക്കുട്ടി എന്ന പതിറ്റാണ്ടുകൾ നീണ്ട നയത്തിന് ചൈന ആദ്യമായി ഇളവ് നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.