ബെംഗളൂരു-കാഞ്ഞങ്ങാട് റൂട്ടിൽ കർണാടക ആർ.ടി.സി സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു
ബെംഗളൂരു : ബെംഗളൂരു കാഞ്ഞങ്ങാട് റൂട്ടുകളിൽ പുതിയ കൊറോണ സ്ലീപ്പർ സേവനം ആരംഭിക്കുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പുതിയ സ്ലീപ്പർ സേവനം ആരംഭിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കാഞ്ഞങ്ങാട്ടേക്കും തിരിച്ചും ആയിരിക്കും സർവീസ് നടത്തുക.
ബെംഗളൂരുവിൽ നിന്ന് രാത്രി 9:01 ന് പുറപ്പെട്ട് രാവിലെ 6.01ന് പയ്യന്നൂരിലും രാവിലെ 6.31 ന് കാഞ്ഞങ്ങാടും എത്തിച്ചേരും. കാഞ്ഞങ്ങാട് നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 7:46 ന് പുറപ്പെട്ട് നിന്ന് രാത്രി 8.33-ന് പയ്യന്നൂരിൽ എത്തും തുടർന്ന് പുലർച്ചെ 4.31ന് ബെംഗളൂരുവിലും എത്തിച്ചേരും.
കർണാടക സംസ്ഥാനത്തുടനീളമുള്ള വിവിധ റിസർവേഷൻ കൗണ്ടറുകളിലും ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലെ സ്വകാര്യ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റുകളുടെ മുൻകൂർ റിസർവേഷൻ നടത്താം. ഇന്റർനെറ്റ് (www.ksrtc.in) വഴിയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.