Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ചിലയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപണികളെ തുടർന്ന് ബെംഗളൂരുവിലെ ചിലയിടങ്ങളിൽ ശനിയാഴ്‌ച വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. രാവിലെ പത്തിനും വൈകീട്ട് 5.30-നും ഇടയിൽ താഴെ പറയുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.

  • ഐ.എസ്.ആർ. ലേഔട്ട്
  • കുമാരസ്വാമി ലേഔട്ട്
  • വസന്ത വല്ലഭനഗർ
  • കെ.ആർ. റോഡ്
  • ബനശങ്കരി
  • ഹൊസകരെഹള്ളി
  • പത്മനാഭനഗർ
  • മൂകാംബികനഗർ
  • വിനായക നഗർ
  • ഐ.ടി.പി.എൽ. മെയിൻ റോഡ്
  • പാണത്തൂർ ദിന്നെ റോഡ്
  • ഔട്ടർ റിങ് റോഡ്
  • ദേവരബീസനഹള്ളി
  • സുഭാഷ് നഗർ
  • തിലക് നഗർ
  • ലക്കസാന്ദ്ര
  • വിൽസൺ ഗാർഡൻ
  • ശാന്തിനഗർ
  • ദൊഡ്ഡകമ്മനഹള്ളി
  • ചിക്കകമ്മനഹള്ളി
  • നോർത്ത് സോൺ ഗായത്രി നഗർ
  • അബ്ബികരെ
  • ടാറ്റാനഗർ
  • ദേവിനഗർ
  • ലൊട്ടെഗൊള്ളഹള്ളി
  • റിങ് റോഡ്
  • ജി.കെ.വി.കെ. ഡബിൾ റോഡ്
  • സായ്‌നഗർ രണ്ടാം ഫെയ്‌സ്
  • ബി.എച്ച്.ഇ.എൽ. ലേഔട്ട്
  • നെലമംഗല
  • ഡി.ജെ.ഹള്ളി
  • ജുഡീഷ്യൽ ലേഔട്ട്
  • മല്ലസാന്ദ്ര
  • കല്യാൺനഗര
  • വെസ്റ്റ് സോണിലെ വിനായക ലേഔട്ട്
  • നാഗർഭാവി
  • ടി.ബി. ഹള്ളി റോഡ്
  • വിദ്യാമന നഗർ
  • ആന്ധ്രഹള്ളി മെയിൻ റോഡ്
  • ടി.ജി. പാളയ

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.