Follow the News Bengaluru channel on WhatsApp

ക്യൂ.ആർ. കോഡ് സ്കാൻചെയ്തും കാണിക്കയിടാം

ബെംഗളൂരു: ക്യൂ.ആർ. കോഡ് സ്കാൻചെയ്തും കാണിക്കയിടാം. കാണിക്കയിടാനായി കൈയിൽ ചില്ലറയില്ലെങ്കിൽ ഇനി ക്ഷേത്രഭണ്ഡാരങ്ങളിലൊട്ടിച്ച ക്യൂ.ആർ. കോഡ് സ്കാൻചെയ്ത് പണം നിക്ഷേപിക്കാം.

കർണാടകത്തിലെ മുസ്‌റായ് ( ദേവസ്വം) വകുപ്പിനുകീഴിലെ ക്ഷേത്രങ്ങളിലാണ് ഹൈടെക് സംവിധാനമൊരുങ്ങുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അന്തിമാനുമതി ലഭിച്ചതിനുശേഷം പദ്ധതി നടപ്പാക്കും.
ആദ്യഘട്ടത്തിൽ ഉയർന്ന വരുമാനമുള്ള ‘എ’ വിഭാഗം ക്ഷേത്രങ്ങളിൽ ക്യു.ആർ. കോഡ് സ്ഥാപിക്കാനാണ് തീരുമാനം.

ശബരിമലയിൽ നടപ്പാക്കിയ സംവിധാനമാണ് ഇതിന്റെ മാതൃകയായി ലാണ് ഇവ നടപ്പാക്കുക. ഘട്ടംഘട്ടമായി മുഴുവൻ ക്ഷേത്രങ്ങളിലും ക്യൂ.ആർ. കോഡ് സംവിധാനമൊരുക്കും. ബാങ്കിന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് വകുപ്പ് കമ്മിഷണർ രോഹിണി സിന്ദൂരി പറഞ്ഞു. ക്യൂ.ആർ. കോഡുകൾ സ്ഥാപിക്കുന്നതിനൊപ്പം വഴിപാടുകളുടെ തുക ഓൺലൈനിലൂടെ അടയ്ക്കാനുള്ള കേന്ദ്രീകൃതസംവിധാനവും കൊണ്ടുവരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.