Follow the News Bengaluru channel on WhatsApp

ഒമിക്രോൺ സർക്കാർ അനാവശ്യ ഭീതി പടർത്തുന്നു; ഡി.കെ.ശിവകുമാർ

ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദമായ ഒ​മി​ക്രോ​ണുമായി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​നാ​വ​ശ്യ​ഭീ​തി പ​ര​ത്തു​ക​യാ​ണെ​ന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.​കെ.ശി​വ​കു​മാ​ര്‍ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന​ത്തെ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​ത്തെ ഇ​ത് മോ​ശ​മാ​യി ബാ​ധി​ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ള്‍ വ​ലി​യ​തോ​തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ക​ര്‍ണാ​ട​ക​ത്തി​ലു​ള്ള​ത്. ഒ​ന്നും ര​ണ്ടും ഘ​ട്ട കോവിഡ് വ്യാ​പ​ന​ത്തി​ന് ശേ​ഷം സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഉ​ണ​ര്‍വ് പ്ര​ക​ട​മാ​കു​ന്ന​തി​നി​ടെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ലി​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്​​ടി​ക്കു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ര്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ശി​വ​കു​മാ​ര്‍ ആ​രോ​പി​ച്ചു. അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് ന​ഷ്​​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.