Follow the News Bengaluru channel on WhatsApp

സർക്കാർ ഓഫിസിലെത്തിയാൽ ഇന്നും നമ്മൾ കുറേ പ്രശ്നങ്ങൾ നേരിടുന്നു; നടൻ ജയസൂര്യ

തിരുവനന്തപുരം: സർക്കാർ കാര്യം മുറ പോലെ എന്ന സമീപനത്തിന് ഇപ്പോഴും മാറ്റമില്ലെന്നും സർക്കാർ ഓഫീസിലെത്തിയാൽ ഇന്നും നമ്മൾ കുറെ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും നടൻ ജയസൂര്യ.

ഒരു അപേക്ഷ ചലിപ്പിക്കാൻ മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ നമ്മൾ സർക്കാർ ഓഫീസിൽ കയറിയിറങ്ങണം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതൊരുമാതിരി തോന്ന്യവാസമാണെന്ന് പറയേണ്ടിവരും. അപേക്ഷ സമർപ്പിക്കുമ്പോൾ എന്തെല്ലാം രേഖകൾ ആവശ്യമാണെന്ന് ഓഫീസിൽ പ്രദർശിപ്പിച്ചാൽ വരുന്നയാൾക്ക് എളുപ്പമാകും. അല്ലെങ്കിൽ വിവരങ്ങൾ അറിയിക്കാൻ ഒരാളെ നിയമിക്കണം.

മുഖംനോക്കാതെ, കൈക്കൂലി വാങ്ങാതെ സേവനം ചെയ്യണമെന്ന ഉപദേശവും ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ജയസൂര്യ നൽകി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നടന്റെ പരാമർശം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.