Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളുരു: അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

സൗത്ത് സോണിലെ വിനായകനഗര്‍, വസന്ത വല്ലഭ നഗര്‍, ശാരദാ നഗര്‍, മാരുതി ലേഔട്ട്, ബിക്കിസിപുര, ഐഎസ്ആര്‍ഒ ലേഔട്ട്, ജര്‍ഗനഹള്ളി, കൃഷ്ണദേവരായ നഗര്‍, കുവെമ്പു നഗര്‍ മെയിന്‍ റോഡ്, സിആര്‍ നഗര്‍, ജെപി നഗര്‍, കെആര്‍ മെയിന്‍ റോഡ്, രാഘവേന്ദ്ര ലേ ഔട്ട്, പദ്മനാഭനഗര എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

നോര്‍ത്ത് സോണിലെ ശ്രീരാംപുരം പ്രകാശനഗര്‍, സദാശിവനഗര്‍, നേതാജി സര്‍ക്കിള്‍, പമ്പ നഗര്‍, മത്തിക്കെരെ, കൊടിഗെഹള്ളി, ബാലാജി ലേഔട്ട്, വിദ്യാരണ്യപുര, മെയിന്‍ റോഡ്, ബഗലൂര്‍ ക്രോസ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വെസ്റ്റ് സോണിലെ മലിനീകരണ നിയന്ത്രണബോര്‍ഡ് റോഡ് പരിസരം, വെങ്കിടേശ്വര ചേരി, രാംദാസ് ലേഔട്ട്, ബാലാജി ലേഔട്ട് എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5.30വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഈസ്റ്റ് സോണിലെ ഡബിള്‍ റോഡ്, ലീലാപാലസിന് സമീപം, ജോഗുപാഉയ, കസ്തുരി നഗര്‍, ഉദയ്‌നഗര്‍എന്നിവിടങ്ങളില്‍രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.