Follow the News Bengaluru channel on WhatsApp

ഏറ്റവും വലിയ സമ്പത്ത് സൃഷ്ടാവ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്; മൂന്നാം തവണ

മുംബൈ : ഏറ്റവും വലിയ സമ്പത്ത് സൃഷ്ടാവ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണെന്ന് മോത്തിലാല്‍ ഓസ്വാള്‍ പഠനറിപ്പോര്‍ട്ട്. അദാനി ട്രാന്‍സ്മിഷന്‍ വേഗതയേറിയതും അദാനി എന്റര്‍പ്രൈസസ് ഏറ്റവും സ്ഥിരതയുള്ള സമ്പത്ത് സൃഷ്ടാവാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഏറ്റവും വലിയ സമ്പത്ത് സൃഷ്ടാവായി തിരഞ്ഞെടുക്കപ്പെടുന്നത്. 2016- 2021 വരെയുള്ള കാലയളവില്‍ 9.7 ലക്ഷം കോടിയാണ് റിലയന്‍സ് ഇന്‍സ്ട്രീസിന്റെ സമ്പാദ്യം. 2014-19 ലെ 5.6 ലക്ഷം കോടി രൂപയുടെ സ്വന്തം റെക്കോർഡാണ് ഇതോടെ കമ്പനി മറികടന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അദാനി എന്റർപ്രൈസസിന്റെ കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് 86 ശതമാനമാണ് ഉയര്‍ന്നത്. ടി.സി.എസ്, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയാണ് ഇക്കാലയളവിലെ മറ്റ് വലിയ സമ്പത്ത് സൃഷ്ടാക്കള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.