Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി തടസപ്പെടും.

സൗത്ത് സോൺ:

വിനായക നഗർ,വസന്ത വല്ലഭ നഗർ, ശാരദ നഗർ, ബിക്കിസിപുര, ഐ.എസ്.ആർ.ഒ ലേഔട്ട്, കുമാര സ്വാമി ലേഔട്ട്, സിദ്ധാപുര, സോമേശ്വര നഗർ, ശിവശക്തി നഗർ, ചുഞ്ചഘട്ട വില്ലേജ്, സുപ്രജ നഗർ, ഗണപതിപുര, ഓൾഡ് ബാങ്ക് കോളനി, ടീച്ചേഴ്സ് കോളനി, ബീരേശ്വര നഗർ, കോണനകുണ്ഡ ഇൻഡസ്ട്രിയൽ ഏരിയ, കെആർ റോഡ്, പാപയ്യ ഗാർഡൻ, ബനശങ്കരി, ജെപി നഗർ, റിസ്വാൻ മസ്ജിദ്, മുനിറെഡ്ഡി ലേഔട്ട്, ചിക്കല്ലസാന്ദ്ര, മാർത്തഹള്ളി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 5.30 വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.

നോർത്ത് സോൺ :

യശ്വന്ത്പുര, മുത്യാലനഗർ, സൈയിനഗർ, ഹൈസർഘട്ട, ചിക്കനഹള്ളി, കൊഡിഗെഹള്ളി, നെലമംഗല, വിനായക ലേഔട്ട്, ദാസെനഹള്ളി, കെംപാപുര, ഭുവനേശ്വരിനഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് വൈദ്യുതി മുടങ്ങുന്നത്.

വെസ്റ്റ് സോൺ :

നാഗർഭാവി, മലഗല, ഉത്തരഹള്ളി, കൊഞ്ചന്ദ്ര റോഡ്, വിദ്യാപീഠം, ഹൊസഹള്ളി റോഡ്, ആന്ധഹള്ളി ലേക്ക്, സിൻഡിക്കേറ്റ് ബാങ്ക് ലേഔട്ട്, ബിഡിഎ ഏരിയ ബ്ലോക്ക്, ദൊഡ്ഡബസ്തി മെയിൻ റോഡ്, കുവെംപു മെയിൻ റോഡ്, ജികെ ഹള്ളി റോഡ്, ഗംഗാനഗർ, യമുന നഗർ, മാർത്തഹള്ളി ലേഔട്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് വൈദ്യുതി മുടങ്ങുന്നത്.

സ്റ്റ് സോൺ :

ഡിഫൻസ് കോളനി, ഇന്ദിരനഗർ 100 ഫീറ്റ് റോഡ്, ജോഗുപാളയ, ദൂരവാണി നഗർ, മാർഗൊണ്ടനഹള്ളി, ഗോകുല എക്സ്റ്റൻൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് വൈദ്യുതി മുടങ്ങുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.