ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് 65 കോടിയുടെ റെക്കോഡ് മദ്യവിൽപ്പന
തിരുവനന്തപുരം: ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് നടന്നത് 65 കോടിയുടെ റെക്കോഡ് മദ്യവിൽപ്പന. ഡിസംബർ 24ന് മാത്രം 65 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ലെറ്റുകൾ വഴിവിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. 10 കോടി രൂപയുടെ അധിക വിൽപ്പനയാണ് ഈ വർഷം നടന്നത്. വെയർഹൗസിൽ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കൺസ്യൂമർഫെഡും ബാറുകളും ഇവിടെ നിന്നാണ് മദ്യം എടുക്കുന്നത്.
തിരുവനന്തപുരത്താണ് ഏറ്റവും അധികം മദ്യവിൽപന നടന്നത്. നഗരത്തിലെ പവർഹൗസ് റോഡ് ഔട്ലെറ്റ് വഴി വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. ചാലക്കുടി ഔട്ലെറ്റിനാണ് രണ്ടാം സ്ഥാനം. ഇവിടെ വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യമാണ്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ലെറ്റിനാണ്. 63.60 ലക്ഷം രൂപയുടെ വിൽപനയാണ് ഇവിടെ നടന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.