Follow the News Bengaluru channel on WhatsApp

മലബാർ മുസ്‌ലിം അസോസിയേഷൻ ഡോ. പി.എ. ഇബ്രാഹിം ഹാജി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു : മലബാർ മുസ്‌ലിം അസോസിയേഷൻ (എം.എം.എ.) ഡോ. പി.എ. ഇബ്രാഹിം ഹാജി അനുസ്മരണം സംഘടിപ്പിച്ചു. ക്രസന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഡോ. എൻ.എ. മുഹമ്മദ് അനുസ്മരണയോഗം ഉദ്ഘാടനംചെയ്തു. എൻ.എ. ഹാരിസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച ഇബ്രാഹിം ഹാജി ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് എൻ.എ. ഹാരിസ് പറഞ്ഞു. സമൂഹത്തിന് നാം സമർപ്പിക്കുന്ന കർമ്മങ്ങളിൽ അതിപ്രധാനമാണ് വിദ്യാഭ്യാസമെന്നും ജീവകാരുണ്യ പ്രവർത്തനം സമൂഹത്തിന്റെ നാഡി മനസിലാക്കി വേണമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തീബ് സൈദ് മുഹമ്മദ് നൂരി, ഹരീക്കോ മമ്മുഹാജി, പി.എം. അബ്ദുൾ ലത്തീഫ് ഹാജി, ഷംസുദ്ദീൻ കൂടാളി, കെ. മൊയ്തീൻ, ടി.ടി.കെ. ഈസ, ജമാൽ ഇലക്‌ട്രോണിക് സിറ്റി, പി.എം. മുഹമ്മദ് മൗലവി. അശ്റഫ് മൗലവി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും സെക്രട്ടറി കെ.സി.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.