യാത്രക്കാര്‍ക്ക് രണ്ടു ഡോസ് വാക്സിന് നിര്‍ബന്ധമാക്കിയേക്കും
ബെംഗളൂരു: ബെംഗളൂരുവില്‍ ബസ്, മെട്രൊ, ടാക്സി എന്നിവയില്‍ യാത്ര ചെയ്യുന്ന എല്ലാവര്ക്കും രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമാക്കിയേക്കുമെന്ന് ബി.ബി.എം.പി. പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇരു ഡോസുകളും നിര്‍ബന്ധമാക്കിയ മുംബൈ മാതൃക ബെംഗളൂരു കോര്പ്പറേഷന് പരിധിയില്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായും ഇതുസംബന്ധിച്ചുള്ള അനുമതി സര്‍ക്കാരില്‍ നിന്നും തേടിയതായും ബി.ബി.എം.പി. ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.
നഗരത്തില്‍ പുതുതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് ബി.ബി.എം.പി. തീരുമാനം. കോവിഡ് വ്യാപനം സംബന്ധിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്കപ്പെട്ട മെട്രോ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ കോര്പ്പറേഷന് സമര്‍പ്പിച്ച നിര്‍ദേശത്തിന് സര്‍ക്കാറില്‍ നിന്നും ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.