Follow the News Bengaluru channel on WhatsApp

തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റ് വരവിലൂടെ റെയിൽവേക്ക് കിട്ടിയത് 522 കോടി രൂപ

 

ന്യൂഡൽഹി: കോവിഡ് നിയന്ത്രണമുണ്ടായ 2020-21ൽ തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റ് വരവിലൂടെ റെയിൽവേക്ക് കിട്ടിയത് 522 കോടി രൂപ. അടിയന്തരഘട്ടത്തിൽ യാത്ര ചെയ്യുന്നവരാണ് ഈ മൂന്നുതരം ടിക്കറ്റുകളുമെടുക്കുന്നത്.

ഓരോ 10 ശതമാനം ടിക്കറ്റ് ബുക്ക് ചെയ്തു കഴിയുമ്പോഴും 10 ശതമാനം നിരക്ക് കൂടുന്ന ഡൈനാമിക് ഫെയർവഴി 511 കോടി രൂപയും റെയിൽവേക്കു കിട്ടിയെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

2021-22 സാമ്പത്തികവർഷം സെപ്റ്റംബർ വരെ ഡൈനാമിക് ഫെയർ ഇനത്തിൽ 240 കോടി രൂപയും തൽക്കാൽ ടിക്കറ്റ് ഇനത്തിൽ 353 കോടി രൂപയും പ്രീമിയം തൽക്കാൽ വിറ്റവകയിൽ 89 കോടി രൂപയും റെയിൽവേക്കു കിട്ടി.

യാത്രാ നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന 2019-20 സാമ്പത്തികവർഷ ഡൈനാമിക് ഫെയറായി റെയിൽവേക്കു കിട്ടിയത് 1313 കോടി രൂപയാണ്. തൽക്കാൽ ടിക്കറ്റ് നിരക്കായി 1669 കോടി രൂപയും പ്രീമിയം തൽക്കാൻ നിരക്കായി 603 കോടി രൂപയും കിട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.