സർഗധാര സർഗസംഗമം സംഘടിപ്പിച്ചു
ബെംഗളൂരു: സര്‍ഗധാര ബെംഗളൂരു സര്‍ഗസംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരന് രാമന്തളിയെ ആദരിച്ചു. വിഷ്ണുമംഗലം കുമാര്‍ സുധാകരന് രാമന്തളിയെ പരിചയപ്പെടുത്തി. സര്‍ഗധാര നടത്തിയ കവിതാമത്സരത്തില്‍ സമ്മാനാര്‍ഹരായ നന്ദനന്‍ മുള്ളമ്പത്ത്, ഹിരണ്മയി ഹേമന്ത്, രജിത്ത് കരുകുളം എന്നിവര്‍ക്ക് സുധാകരന് രാമന്തളി ഉപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. പ്രസിഡന്റ് ശാന്താ മേനോന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി അക്കിത്തടം സ്വാഗതം പറഞ്ഞു.
കവി നന്ദനന്‍ മുള്ളമ്പത്ത് വര്‍ത്തമാനകാലത്തെ നവീന കവിതാസങ്കല്പം എന്ന വിഷയത്തില്‍ സംസാരിച്ചു. ഗായകനും സംഗീതസംവിധായകനുമായ അകലൂര്‍ രാധാകൃഷ്ണനെ ചടങ്ങില്‍ അനുമോദിച്ചു. പി.കൃഷ്ണകുമാര്‍, സേതുനാഥ്,വി.കെ.വിജയന്, കൃഷ്ണപ്രസാദ്, രാധാകൃഷ്ണന് മേനോന്, മനോജ് എന്നിവര്‍ സംസാരിച്ചു. കവിയരങ്ങില്‍,രജിത്ത് കരുകുളം, അനിതാ പ്രേംകുമാര്‍, രമാ പ്രസന്ന പിഷാരടി, ആന്‍സി ടോമി, മീര സേതുനാഥ്, ആത്മജാ നമ്പൂതിരി, ആതിദ് നമ്പൂതിരി,അലിമോന്, ആരോമല്‍, അഭിമന്യു, ജിയോ ടോമി എന്നിവര്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.