വാരാന്ത്യ കര്‍ഫ്യൂ; മെട്രോ ട്രെയിനുകളുടെ സര്‍വീസുകള്‍ കുറച്ചു
ബെംഗളൂരു: കോവിഡ് വ്യാപനത്തേ തുടര്‍ന്ന് സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ മെട്രോ ട്രെയിനുകളുടെ സര്‍വീസുകള്‍ കുറച്ചതായി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബി.എം.ആര്.സി.എല്‍) അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 നും രാത്രി 9 നും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തു. നാഗസാന്ദ്ര, സില്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട്, ബൈയപ്പനഹള്ളി, കെങ്കേരി എന്നി ടെര്‍മിനലുകളില്‍ നിന്നും ആദ്യ സര്‍വീസ് രാവിലെ എട്ടിനാരംഭിക്കുകയും അവസാന സര്‍വീസ് രാത്രി 9 മണിക്ക് പുറപ്പെടുകയും ചെയ്യും. തിങ്കള്‍ മുതല്‍ വ്യാഴം വരെ സാധാരണ പോലെ (രാവിലെ അഞ്ച് മണി മുതല്‍ രാത്രി 11 മണിവരെ ) സര്‍വീസ് ഉണ്ടാകും. വെള്ളിയാഴ്ച രാത്രി 10.30 വരെ മാത്രമേ സര്‍വീസ് നടത്തു. സര്‍വീസുകളുടെ ഇടവേള 20 മിനിറ്റായിരിക്കുമെന്നും ബി.എം.ആര്.സി.എല്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.