Follow the News Bengaluru channel on WhatsApp

പാക്കിസ്ഥാനിൽ ഹിമകാറ്റ് മൂലം വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന 16 പേർ മരിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഹിമകാറ്റ് മൂലം വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന 16 പേർ മരിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. മലയോര പട്ടണമായ മുറൈയിലാണ് അപകടം നടന്നത്.

മഞ്ഞുവീഴ്ച കാണാനായി മുറൈയിൽ എത്തിയ സഞ്ചാരികളാണ് മരിച്ചത്. സഞ്ചാരികളുടെ എണ്ണം പരിധിയിലധികം കൂടിയപ്പോൾ അകത്തേക്കും പുറത്തേക്കും പോകാനാകാതെ കാറുകൾ റോഡുകളിൽ കുടുങ്ങുകയായിന്നു. ഇത്രയേറെ കാറുകൾ ഒരുമിച്ച് പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോഴുണ്ടായ ഗതാഗത കുരുക്കാണ് ദുരന്തത്തിലേക്ക് നയിച്ചത്.

ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ വടക്കുകിഴക്കുള്ള മുറൈയ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. കനത്ത മഞ്ഞിൽ കാറിനുള്ളിൽ മണിക്കൂറുകളോളം ഇവർ അകപ്പെടുകയായിരുന്നു.

കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.