Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു : ബെംഗളൂരുവിലെ സൗത്ത്, ഈസ്റ്റ്, നോർത്ത്, വെസ്റ്റ് സോണുകളിലെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. അറ്റകുറ്റപണികളെ തുടർന്ന് രാവിലെ പത്തിനും വൈകീട്ട് ആറിനും ഇടയിലാണ് വൈദ്യുതി മുടങ്ങുക.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

സൗത്ത് സോൺ :

  • പോലീസ് ക്വാട്ടേഴ്‌സ്
  • ടൗൺ ഹാൾ
  • രവീന്ദ്ര കലാക്ഷേത്ര
  • ഐ.എസ്.ആർ.ഒ. ലേഔട്ട്
  • കുമാരസ്വാമി ലേഔട്ട്
  • ടീച്ചേഴ്‌സ് കോളനി
  • കനക ലേഔട്ട്
  • ഗൗഡനപാളയ
  • സമൃദ്ധി ലേഔട്ട്
  • വിട്ടാൽ നഗർ
  • വസന്ത വല്ലഭ നഗർ
  • വസന്തപുര മെയിൻ റോഡ്
  • ജെ.പി. നഗർ, പുട്ടനെഹള്ളി
  • കിംസ് കോളേജ് പരിസരം
  • ജെ.പി. നഗർ
  • കാത്രികുപ്പെ മെയിൻ റോഡ്
  • ഐ.ടി.പി.എൽ. മെയിൻ റോഡ്
  • ബേഗൂർ മെയിൻ റോഡ്
  • സിങ്കസാന്ദ്ര
  • കസവനഹള്ളി മെയിൻ റോഡ്

ഈസ്റ്റ് സോൺ :

  • ഉദയ് നഗർ
  • കസ്തൂരി നഗർ
  • കെ.ജി. പുര മെയിൻ റോഡ്
  • എച്ച്.ആർ.ബി.ആർ. ലേഔട്ട്
  • ഗോവിന്ദപുര
  • ബൈരപ്പ ലേഔട്ട്
  • ഗോവിന്ദപുര വില്ലേജ്
  • ബൈരതി
  • നഗനഹള്ളി മെയിൻ റോഡ്

നോർത്ത് സോൺ :

  • രാജാജിനഗർ
  • ബി.ഇ.എൽ. സൗത്ത് കോളനി
  • ബി.ഇ.എൽ. നോർത്ത് കോളനി
  • യെലഹങ്ക ഓൾഡ് ടൗൺ
  • ഷെട്ടിഹള്ളി
  • മല്ലസാന്ദ്ര
  • ടി. ദാസറഹള്ളി
  • നൃപതുംഗ റോഡ്
  • മല്ലസാന്ദ്ര
  • കല്യാണനഗർ പരിസര പ്രദേശങ്ങൾ

വെസ്റ്റ് സോൺ :

  • ഹനുമന്തനഗർ
  • ചന്നസാന്ദ്ര
  • ഗംഗൊണ്ടനഹള്ളി
  • ഉത്തരഹള്ളി
  • കൊടിപാളയ
  • അന്നപൂർണേശ്വരി ലേഔട്ട്
  • ഭൂമിക ലേഔട്ട്
  • ബി.എച്ച്.ഇ.എൽ. ലേഔട്ട്
  • ഹർഷ ലേഔട്ട്
  • ബി.ഡി.എ. കോളനി

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.