Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

സൗത്ത് സോണ്‍ :

  • ശാന്തിനഗര്‍,
  • ബികാസിപുര,
  • ഐഎസ്തര്‍ഒ ലേഔട്ട്,
  • സിദ്ധാപുര,
  • സാരക്കി മാര്‍ക്കറ്റ്,
  • ബനശങ്കരി,
  • സിദ്ധണ്ണ ലേ ഔട്ട്,
  • കിംസ്കോളേജ് റോഡ്,
  • ഹനുമഗിരി ലേഔട്ട്,
  • വിനായക ലേഔട്ട്,
  • തുളസി തിയേറ്റര്‍ റോഡ്,
  • ഗാന്ധിനഗര റോഡ്,
  • കലേന അഗ്രഹാര,
  • ജെപി നഗര്‍,
  • ഡോളര്‍ കോളനി,
  • ചിക്കാലസാന്ദ്ര,
  • മാര്‍ത്തഹള്ളി,
  • കാവേരി ലേഔട്ട്,
  • സ്പെസ് ഗാര്‍ഡന്‍,
  • ഔട്ടര്‍ റിംഗ് റോഡ്,
  • എച്ച്. എസ്. ആര്‍. ലേഔട്ട്,
  • ബലന്തൂര്‍

ഈസ്റ്റ് സോണ്‍:

  • സുദ്ദഗുണ്ട പാളയ,
  • കെജി പുര മെയിന്‍ റോഡ്,
  • തനിസാന്ദ്ര മെയിന്‍ റോഡ്,
  • ഗായത്രി ലേഔട്ട്
  • നോര്‍ത്ത് സോണ്‍
  • ന്യൂ ബിഇഎല്‍ റോഡ്,
  • മത്തിക്കെരെ മെയിന്‍ റോഡ്,
  • ഹെസര്‍ഘട്ട മെയിന്‍ റോഡ്,
  • കെഎച്ച്ബി കോളനി,
  • ജക്കുര്‍ മെയിന്‍ റോഡ്,
  • ആര്‍ടി നഗര്‍,
  • നൃപതുംഗ റോഡ്,
  • നാരായണപുര,
  • ശോഭ ക്രിസന്തമം അപ്പാര്‍ട്ട്മെന്റ്

വെസ്റ്റ് സോണ്‍:

  • ചാമുണ്ഡി നഗര്‍,
  • ഗാന്ധി ബസാര്‍,
  • ജെല്‍ ലേഔട്ട്,
  • വിദ്യാപീം റോഡ്,
  • ഹൊസഹള്ളി റോഡ്,
  • ബിഡിഎകോളനി

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.