Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : നഗരത്തിലെ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

സൗത്ത് സോൺ:
വൈദ്യുതി മുടങ്ങുന്നത് രാവിലെ പത്തു മുതൽ വൈകിട്ട് 5.30

  • കെ.ആർ റോഡ്
  • ജയനഗർ എട്ടാം ബ്ലോക്ക്
  • ജർഗനഹള്ളി
  • കൃഷ്ണ ദേവരായ നഗർ
  • വൈ.വി. അണ്ണയ്യ റോഡ്
  • ഐ.എസ്.ആർ.ഒ ലേഔട്ട്
  • കുമാരസ്വാമി ലേഔട്ട്
  • സാരാക്കി മാർക്കറ്റ്
  • ബനശങ്കരി
  • പത്മനാഭനഗർ
  • തുറഹള്ളി
  • ആനേപാളയ
  • ഗൗരവ നഗര
  • കൊത്തന്നൂർ
  • കൃഷ്ണനഗര
  • തുളസിപുര

നോർത്ത് സോൺ
വൈദ്യതി മുടങ്ങുന്നത് രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ

  • യശ്വന്ത്പുർ
  • മത്തിക്കരെ മെയിൻ റോഡ്
  • എസ്.ബി.എം. കോളനി
  • ഹെസറഘട്ട മെയിൻ റോഡ്
  • തറബനഹള്ളി
  • ശിവകോട്ടെ
  • മധുഗിരി ഹിൽ
  • മുത്യാലനഗർ
  • ടാറ്റാനഗർ
  • ദേവിനഗർ
  • കൊടിഗെഹള്ളി
  • ഡി.ജെ. ഹള്ളി
  • യെലഹങ്ക ഓൾഡ് ടൗൺ
  • കെ.എച്ച്.ബി, കോളനി
  • മല്ലസാന്ദ്ര
  • ടി. ദാസറഹള്ളി മാർക്കറ്റ്

ഈസ്റ്റ് സോൺ
വൈദ്യതി മുടങ്ങുന്നത് രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ

  • ഉദയനഗർ
  • കെ.ജി. പുര മെയിൻ റോഡ്
  • ഹൊയ്‌സാല നഗർ
  • എം.വി. നഗർ
  • ഓൾഡ് മദ്രാസ് റോഡ്
  • ജോഗുപാളയ
  • ദൊഡ്ഡെ ബാനസ് വാടി
  • എം.എസ്. രാമയ്യ നോർത്ത് സിറ്റി
  • വൈറ്റ്ഫീൽഡ് മെയിൻ റോഡ്
  • ബലഗരെ റോഡ്
  • വർത്തൂർ മെയിൻ റോഡ്

വെസ്റ്റ് സോൺ
വൈദ്യതി മുടങ്ങുന്നത് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ

  • ബസവേശ്വര നഗർ
  • പായൽ പാലസ്
  • കെ.എച്ച്.ബി രണ്ടാം സ്റ്റേജ്
  • ലക്ഷ്മണ നഗര
  • ഹനുമന്തരായ പാളയ
  • അമർജ്യോതി നഗർ
  • മൈസൂരു റോഡ്
  • നായന്ദനഹള്ളി
  • ബി.എച്ച്.ഇ.എൽ. ലേഔട്ട്
  • ടി.ജി. പാളയ
  • മാരുതിനഗർ
  • ഭുവനേശ്വരിനഗർ
  • ടി. ബി. എ ഏരിയ
  • ദോഡ്ഡ ബസ്തി നഗർ

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.