Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ ചിലയിടങ്ങളിൽ നാളെ കാവേരി ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി ജലവിതരണ പൈപ്പകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ നഗരത്തിലെ ചില പ്രദേശങ്ങളിൽ ജലവിതരണത്തിൽ തടസം നേരിടുമെന്ന് ബി.ഡബ്ല്യൂഎസ് എസ് അറിയിച്ചു. മാർച്ച് മൂന്നിന് പുലർച്ചെ ആറുമുതൽ അർധരാത്രിവരെയാണ് ജലവിതരണം തടസ്സപ്പെടുക.

ജലവിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ

  • ഗാന്ധിനഗർ
  • വസന്ത് നഗർ
  • ഹൈ ഗ്രൗണ്ട്സ്
  • ടൗൺഹാൾ
  • ലാൽ ഭാഗ് റോഡ്
  • കോട്ടൺപേട്ട്
  • ചിക്ക്പേട്ട്
  • സെയ്ൻറ് ജോൺസ് റോഡ്
  • ഇൻഫൻട്രി റോഡ്
  • ശിവാജി നഗർ
  • ഫ്രേസർ ടൗൺ
  • എം.എം. റോഡ്
  • ബൈദരഹള്ളി
  • നേതാജി റോഡ്
  • കോക്സ് ടൗൺ
  • മാരുതിസേവാ നഗർ
  • ഡി.ജെ ഹള്ളി
  • നാഗവാര
  • ലിംഗരാജപുര
  • ചാമരാജ്പേട്ട്
  • നീലസാന്ദ്ര
  • യശ്വന്ത്പുര
  • മല്ലേശ്വരം
  • കുമാരപാർക്ക്
  • ജയമഹൽ
  • ശേഷാദ്രിപുരം
  • സദാശിവനഗർ
  • ആർ.ടി. നഗർ
  • എം.ജി റോഡ്
  • ഇന്ദിരാനഗർ
  • അൾസൂർ
  • ബി.ടി.എം. ലേഔട്ട്
  • മടിവാള
  • ഡെയറി സർക്കിൾ
  • മാരുതി നഗർ
  • നിംഹാൻസ്
  • ടി. ദാസറള്ളി
  • പിനീയ
  • ഉത്തരഹള്ളി
  • ബെലന്തൂർ
  • കോറമംഗല
  • ജക്കസാന്ദ്ര
  • ജയനഗർ
  • പുട്ടനെഹള്ളി
  • റോട്ടറി നഗർ
  • എച്ച്.എസ്.ആർ ലേഔട്ട്
  • അഗര
  • ഐ.ടി.ഐ. ലേഔട്ട്,
  • ഹൊസപാളയ
  • ചന്ദ്രലേഔട്ട്
  • നഗർഭാവി
  • അന്നപൂർണേശ്വരി നഗർ
  • ബി.ഇ.എൽ. ലേഔട്ട്
  • മല്ലത്തഹള്ളി
  • രാജാജിനഗർ
  • കാമാക്ഷിപാളയ

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.