Follow the News Bengaluru channel on WhatsApp

ശ്രീനാരായണ സമിതി മുൻ സെക്രട്ടറി കെ. സുധാകരൻ അന്തരിച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതി മുൻ സെക്രട്ടറി കെ. സുധാകരൻ അന്തരിച്ചു. 70 വയസായിരുന്നു. അസുഖത്തെ തുടർന്ന് യശ്വന്തപുര കൊളംബിയ ഏഷ്യാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ പാരിപ്പള്ളി സ്വദേശിയാണ്. വർഷങ്ങളായി ബെംഗളൂരു മത്തിക്കരെയിലായിരുന്നു താമസം.

ബെംഗളൂരുവിലെ ശ്രീ നാരായണീയ പ്രസ്ഥാനങ്ങളുടെ മുൻ നിര നേതാക്കളിൽ ഒരാളായിരുന്നു. ബാംഗ്ലൂർ കേരള സമാജം, കെ.എൻ.ഇ ട്രസ്റ്റ്, ദീപ്തി വെൽഫയർ അസോസിയേഷൻ, യശ്വന്തപുരം കേരളസമാജം, കോസ്മോ പൊളിറ്റൻ ക്ലബ് എന്നിവയടക്കം നിരവധി സംഘടനകളുടെ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. പിനിയ, അഭിഗരെ എന്നിവിടങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തിയിരുന്നു.

ഭാര്യ: ശോഭ, മക്കൾ: ശീതൾ, ഷീബ. മരുമക്കൾ: നിശാൽ കെ. അരുൺ, പ്രവിൺ ഗോപിനാഥ്. സഹോദരങ്ങൾ: ആനന്ദൻ, പരേതരായ സരോജിനി, ശാരദ, സരസമ്മ. സംസ്കാരം തിങ്കളാഴ്ച.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.