പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കർണാടക പൊതുപ്രവേശന പരീക്ഷ ജൂൺ 16 മുതൽ
ബെംഗളൂരു: കര്‍ണാടകയിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് യോഗ്യത നേടുന്നതിനുള്ള പൊതു പ്രവേശന പരീക്ഷയായ കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (കെ.സി.ഇ.ടി) പരീക്ഷകള്‍ ജൂണ്‍ 16, 17, 18 ദിവസങ്ങളില്‍ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എന്‍. അശ്വത് നാരായണ്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷകളുടെ തീയതികള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ തീയതികള്‍ നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. എപ്രില്‍ 5 മുതല്‍ 20 വരെ ഓണ്‍ലൈനായി പരീക്ഷക്ക് അപേക്ഷിക്കാം.
ജൂണ്‍ 16 ന് ബയോളജി,കണക്ക്, ജൂണ്‍ 17 ന് ഫിസിക്സ്, കെമിസ്ട്രി, ജൂണ്‍ 18 ന് കന്നഡ ഭാഷ എന്നിങ്ങനെയാണ് പരീക്ഷകളുടെ ഷെഡ്യൂള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://cetonline.karnataka.gov.in/pumarksstmt/Home.aspx
#KCET2022 schedule –
16/06/2022 – Biology and Maths
17/06/2022 – Physics and Chemistry
18/06/2022 – Kannada Language Test for Horanadu and Gadinadu KannadigaRegistration begins from April 05 with due fee payment before April 22
All the best! https://t.co/UeVHWKAw12
— Dr. Ashwathnarayan C. N. (@drashwathcn) March 28, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.