മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് ഫോണ്‍ ചെയ്ത് യുവതി: വൈറലായി വീഡിയോ
റോത്തക്: ട്രെയിനിന് അടിയില്‍പ്പെട്ട യുവതിയുടെ അത്ഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. യുവതിക്ക് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും ഒരു കൂസലുമില്ലാതെ ട്രാക്കില്‍ എഴുന്നേറ്റിരുന്ന് യുവതി ഫോണ്‍ ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഒരു ഗുഡ്സ് ട്രെയിന്‍ കടന്ന് പോയിക്കഴിയുമ്പോൾ യുവതി ട്രാക്കില്‍ കിടക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. തുടര്‍ന്ന് യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കില്‍ എഴുന്നേറ്റിരിക്കുന്നു. തനിക്ക് വന്ന ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് ട്രാക്കില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറിപ്പോകുന്നു. ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്.
फ़ोन पर gossip, ज़्यादा ज़रूरी है 🤦🏻♂️ pic.twitter.com/H4ejmzyVak
— Dipanshu Kabra (@ipskabra) April 12, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.