Follow the News Bengaluru channel on WhatsApp

വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ താഴെ കൊടുത്തിരിക്കുന്ന ഇടങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച

  • ഗ്രീൻ ഗാർഡൻ ലേഔട്ട്
  • കുന്ദലനഹള്ളി ഗേറ്റ്
  • സായ് സഞ്ജീവനി ലേ ഔട്ട്
  • ജെ.സി.ആർ ലേഔട്ട്
  • കവരപ്പ ലേഔട്ട്
  • ബെലന്തൂർ റെയിൽവെ സ്റ്റേഷൻ
  • മുനിറെഡ്ഡി ലേഔട്ട്
  • ശ്രീനിവാസ് റെഡ്ഡി ലേഔട്ട്
  • യെംലൂർ മെയിൻ റോഡ്

ചൊവ്വാഴ്ച

  • ബൈളഗരെ വില്ലേജ്
  • പാണത്തൂർ ദിന്നെ
  • ഗുണ്ജൂർ പാളയ
  • കൃപാനിധി കോളജ്
  • ഗിയർ സ്കൂൾ റോഡ്
  • ന്യൂ ഹൊറൈസൺ സ്കൂൾ റോഡ്
  • സെസ്ന മെയിൻ റോഡ്
  • കുന്ദലഹള്ളി കോളനി
  • ഓൾഡ് എയർ പോർട്ട് റോഡ്
  • മാറത്തഹള്ളി
  • സഞ്ജയ് നഗർ

ബുധനാഴ്ച

  • ഡെന്റൽ കോളജ് റോഡ്
  • പാണത്തൂർ ദിന്നെ റോഡ്
  • മുനെകൊള്ളല
  • സി.കെ.ബി ലേ ഔട്ട്
  • ശാന്തിനികേതൻ ലേഔട്ട്
  • പി.ആർ ലേഔട്ട്,
  • ചേതന സ്കൂൾ റോഡ്,
  • എസ്.ജി.ആർ കോളജ് റോഡ്
  • യെംലൂർ
  • ബന്നപ്പ കോളനി

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.