ഒരുമാസം മാത്രം പ്രായമായ പേരക്കുട്ടിയെ തട്ടികൊണ്ടുപോയി കാമുകിക്ക് സമ്മാനിച്ചു; മുത്തച്ഛന് അറസ്റ്റില്‍
ലഖ്നൗ: കൊച്ചുമകളെ തട്ടികൊണ്ടുപോയി കാമുകിക്ക് സമ്മാനിച്ച മുത്തച്ഛന് അറസ്റ്റില്‍. ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെ(56) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഭര്‍ത്താവിനെയും ബിജ്നോര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദല്‍ഹയില്‍ തൊഴിലാളിയായ ഇയാള്‍ അയല്‍വക്കത്ത് താമസിക്കുന്ന 40കാരിയുമായി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു.
ഇവര്‍ ഒരു കുഞ്ഞിനെ എടുത്ത് വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നു. ഈ കാര്യം കാമുകനായ സഫറിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മകളുടെ ഒരുമാസം പ്രായമായ കുഞ്ഞിനെ കാമുകിക്ക് സമ്മാനമായി നല്കി. ഇയാളുടെ മകള്‍ക്ക് തട്ടികൊണ്ടുപോയ കുഞ്ഞ ഉള്‍പ്പെടെ നാല് മക്കള്‍ ഉണ്ട്. നാലാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ ആ കുഞ്ഞിനെ തനിക്ക് തരാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ മകളും ഭര്‍ത്താവും ഇത് നിരസിച്ചു. ഇതോടെ ഇയാള്‍ കുഞ്ഞിനെ തട്ടികൊണ്ട് പോവുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.